Ajith takes phone from maskless fan clicking pic with him in polling booth
ശാന്തനായ നടൻ അജിത്തിന് വരെ ക്ഷമ നശിച്ചു എന്ന് പറയാം, ആരാധകരുടെ ഒടുക്കത്തെ സെൽഫിഭ്രമം
അതിരുകടന്നപ്പോൾ ദേഷ്യം കയറിയ അജിത്ത് ആരാധകന്റെ ഫോണ്‍ തട്ടിപ്പറിച്ച വീഡിയോയാണ് പുറത്ത് വരുന്നത് .ഭാര്യ ശാലിനിയ്ക്കൊപ്പമാണ് അജിത്ത് വോട് ചെയ്യാനെത്തിയത്.